¡Sorpréndeme!

മെസ്സിയുടെ ചോരയൊലിക്കുന്ന ചിത്രം: ഭീഷണിയുമായി ഐഎസ് | Oneindia Malayalam

2017-10-25 54 Dailymotion

A poster of Lionel Messi crying blood behind bars appeared on the ISIS propaganda channels. This chilling message to football fans across the world was released by the Islamic State ahead of the World Cup. Posted by terror group the Wafa Media Foundation, the image aims at instilling fear among fans ahead of next year's world cup in Russia.

അർജൻറീന സൂപ്പർ താരം ലയണല്‍ മെസ്സിയെ ജയിലിലാക്കിയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അടുത്ത വർഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് ഭീഷണി ഉയർത്തുന്ന തരത്തിലാണ് ഐഎസ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ലോകത്തിലെ വമ്പൻ ഇവൻറിന് മുമ്പായി ഭീതി പടർത്തുക ലക്ഷ്യമിട്ടാണ് ഐഎസ് ഇത്തരം പിആർ പരിപാടികള്‍ നടത്തുന്നതെന്നാണ് റിപ്പോർട്ടുകള്‍.